Skip to main content

നിക്ഷേപകര്‍ ക്ലെയിം ഫോം നല്‍കണം

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തില്‍ തുക നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടവര്‍ ക്ലെയിം ഫോം സമര്‍പ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.  കലക്ട്രേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ച നിശ്ചിത ക്ലെയിം ഫോമിന്റെ മാതൃകയില്‍ പൂരിപ്പിച്ച് ഫെബ്രുവരി 25നകം  ബന്ധപ്പെട്ട രേഖകള്‍ സഹിതമുള്ള അപേക്ഷയാണ് ജില്ലാ കലക്ടര്‍ക്ക്  നല്‍കേണ്ടത്. ഫോണ്‍: 0474 2793473.

date