Post Category
ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ് അപേക്ഷ ക്ഷണിച്ചു
മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. പത്താംക്ലാസ് തോറ്റവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 13. ഫോണ്‍ : 7034633233, 8714034942, 0474 2558280.
date
- Log in to post comments