Post Category
കരാര്‍ നിയമനം
സംസ്ഥാന ശിശുവികസന വകുപ്പിന് കീഴില്‍ എറണാകുളം കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ക്രോസ് ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് ഹോം മനേജര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം മാർച്ച് 2 ന് മുമ്പായി നേരിട്ടോ aftercarehomeekm2022@gmail.com എന്ന മെയിലേലേക്കോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഫോൺ: 0484 2989820, 9633429064
date
- Log in to post comments