Post Category
ടെൻഡർ ക്ഷണിച്ചു
മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 91 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആറ് ഉച്ചയ്ക്ക് രണ്ട് വരെ. ഫോൺ: 0485-2810018, 9947864784, 9188959732.
date
- Log in to post comments