Skip to main content

ടെൻഡർ ക്ഷണിച്ചു

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സെക്കൻഡറി പാലിയേറ്റീവ് കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് കുമ്പളങ്ങി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക്  പാലിയേറ്റീവ് കെയർ ആവശ്യത്തിലേക്കായി നാല് ചക്ര ടാക്സി പെർമിറ്റ് ഉള്ള വാഹനം ഡ്രൈവർ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 26 രാവിലെ 11 വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 0484 2240472

date