Post Category
അദാലത്ത്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഇ.എസ്.ഐ.സിയുമായി സഹകരിച്ച് ഫെബ്രുവരി 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ 'നിധി ആപ്കെ നികാത്' അദാലത്ത് സംഘടിപ്പിക്കും. രാവിലെ 11 ന് ഇ.പി.എഫിനെ സംബന്ധിച്ച് സ്ഥാപന മാനേജര്‍മാര്‍ക്ക് വര്‍ക്ക് ഷോപ്പും നടത്തും. തൊഴിലുടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0474 2767645.
date
- Log in to post comments