Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഫെബ്രുവരി 24 നു തുടങ്ങുന്ന കേക്ക്, ജ്യൂസ്, ബേക്കറി പലഹാരം ,ഫാസ്റ്റ് ഫുഡ് എന്നിവ നിര്‍മിക്കാനുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി 18-49.  ഫോണ്‍ : 8330010232, 0468-2270243, 04682992293

 

date