Post Category
ഗതഗാത നിരോധനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് കലശകുഴി വാവോലികണ്ടം മെഡിക്കല്‍ കോളജ് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ വാഹന ഗതാഗതം നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments