Post Category
കരാര്‍ നിയമനം
ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒപ്‌റ്റോമെട്രിസ്റ്റ് :-
യോഗ്യത- ബിഎസ്‌സി ഓപ്‌റ്റോമെട്രി/രണ്ട് വര്‍ഷത്തെ ഓപ്‌റ്റോമെട്രി ഡിപ്ലോമ
പ്രായപരിധി 2026 ഫെബ്രുവരി 25ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 17,850 രൂപ. അവസാന തീയതി ഫെബ്രുവരി 25 വൈകിട്ട് അഞ്ച്. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers
ഫോണ്‍ : 0468 2995008.
date
- Log in to post comments