Skip to main content

ഡേറ്റ അനലിസ്റ്റ് കോഴ്‌സ്

കുന്നന്താനം  അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഫെബ്രുവരി 24. പ്ലസ് ടു/ഡിഗ്രി യോഗ്യത. ഫോണ്‍ : 9495999688.
 

date