Skip to main content

കരാര്‍ നിയമനം

ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് :

യോഗ്യത-1. എംഎസ്സി (ക്ലിനിക്കല്‍ സൈക്കോളജി) അല്ലെങ്കില്‍  യുജിസി  / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത
അല്ലെങ്കില്‍
എംഎ /എംഎസ് സി ഇന്‍ സൈക്കോളജി അല്ലെങ്കില്‍ യുജിസി  / കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം / കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള തതുല്യ യോഗ്യത.
2. എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല / കോളജ് /സ്ഥാപനങ്ങളില്‍ നിന്നുളള ആര്‍സിഐ അംഗീകൃത രണ്ട് വര്‍ഷത്തെ കോഴ്‌സ്
3. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രജിസ്ട്രേഷന്‍

പ്രായപരിധി  2026 ഫെബ്രുവരി 16ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 30000 രൂപ. അവസാന തീയതി ഫെബ്രുവരി 24 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.incareser
ഫോണ്‍ : 0468 2995008.
 

date