Skip to main content

ഉന്നതി സ്‌കോളര്‍ഷിപ്പ്

മുപ്പത്തിയഞ്ച് വയസില്‍ താഴെയുളള പട്ടിക വര്‍ഗക്കാര്‍ക്ക് ഉന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. https://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വൈകിട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.  ഒരു പ്രോഗ്രാമിനോ പഠന കോഴ്സിനോ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.  ഫോണ്‍ : 04735 227703

date