Post Category
ടെൻഡർ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലുവ പോസ്റ്റ്മെട്രിക് ബോയ്സ് ഹോസ്റ്റൽ കെട്ടിടം ഡീപ് ക്ലീൻ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ ടെൻഡറുകൾ സമർപ്പിക്കാം.
date
- Log in to post comments