Skip to main content

ടെൻഡർ ക്ഷണിച്ചു

വൈറ്റില എ.ഡബ്ല്യു.എച്ച്.ഒ ഹൗസിംഗ് കോംപ്ലക്സിലെ ബി, സി (ബി +ജി +26) ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് അവശിഷ്ടങ്ങൾ മാറ്റുന്നതിനുമായി ടെൻഡർ ക്ഷണിച്ചു.  മാർച്ച് 11 വൈകീട്ട് മൂന്നു വരെ ടെൻഡറുകൾ സമർപ്പിക്കാം. ഇടപ്പള്ളിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഓഫീസിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. 
 

date