Post Category
ടെൻഡർ ക്ഷണിച്ചു
വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് എ.ഡബ്ല്യു.എച്ച്.ഒ പ്രോജക്ടിൽ ആർമി ടവർ ബി, സി എന്നിവയുടെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചു. മാർച്ച് 24-ന് വൈകിട്ട് മൂന്ന് വരെ ഇടപ്പള്ളിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഓഫീസിൽ ടെൻഡറുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് ലഭ്യമാണ്.
date
- Log in to post comments