Skip to main content

അഡ്വാൻസ്ഡ് എക്സൽ ഓൺലൈൻ കോഴ്‌സിലേക്ക് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി. സെൻ്റർ ഓഫ് അഡ്വാൻസ്‌ഡ്‌ ടെക്നോളജി ആൻഡ് സ്കിൽസിൽ  അഡ്വാൻസ്ഡ് എക്സൽ വർക്ക് ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . പ്ലസ്ടു  അടിസ്ഥാന യോഗ്യത.  താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 9895570442, 0471-26605120 നമ്പറുകളിൽ ബന്ധപ്പെടുക
 

date