Skip to main content

ടെൻഡർ ക്ഷണിച്ചു

കോതമംഗലം ഐ സി ഡി എസ് പ്രോജക്‌ടിലെ 130 അങ്കണവാടികൾക്കു പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും  ടെൻഡർ ക്ഷണിച്ചു. മാർച്ച് 10 ഉച്ചയ്ക്ക് രണ്ടുവരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. 
ഫോൺ : 0485 2822372, ഇ മെയിൽ : cdpoicds372@gmail.com
 

date