Skip to main content

രജിസ്ട്രേഷൻ മേള

ഭക്ഷ്യ സുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന 'ഭക്ഷ്യ സുരക്ഷാ നഗരം' പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 25ന് ജില്ലയിലെ സംരംഭകർക്കായി രജിസ്ട്രേഷൻ മേള കാക്കനാട് ദിവാൻസ് ദർബാർ ഹോട്ടലിൽ നടക്കും. രാവിലെ 10 മുതൽ മൂന്ന് വരെ നടക്കുന്ന മേളയിൽ പുതിയ ലൈസൻസ് എടുക്കാനും പഴയത് പുതുക്കാനും  സാധിക്കും. പങ്കെടുക്കുന്നവർ ഫോട്ടോ, ആധാർ കാർഡ്, സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവ ഹാജരാക്കണം

date