Post Category
മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, ഗിഫ്റ്റ്, തിലാപ്പിയ ഇനങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ഫെബ്രുവരി 25ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചിത നിരക്കില്‍ വില ഈടാക്കും. ഫോണ്‍: 9846604473, 8943472882 (കാര്‍പ്പ് അലങ്കാര ഇനം), 7511152933 (ഗിഫ്റ്റ്, തിലാപ്പിയ), 0468 2214589.
date
- Log in to post comments