Post Category
പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം: അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025 ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള താത്ക്കാലിക സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഫെബ്രുവരി 25 ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ൽ അറിയിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് കാണുക. ഫോൺ: 0471 – 2332120.
പി.എൻ.എക്സ്. 852/2026
date
- Log in to post comments