Post Category
താല്‍ക്കാലിക നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് വിത്ത് ബാഡ്ജ്. പ്രവൃത്തി പരിചയം അഭിലക്ഷണീയം. പ്രായപരിധി: 18-41. നിയമാനുസൃത ഇളവ് ബാധകം. താല്പര്യമുള്ളവര് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍: 04734 246031.
date
- Log in to post comments