Skip to main content

ടെന്‍ഡര്‍

പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഓര്‍ത്തോ ഇംപ്ലാന്റ്‌സ്, ക്ലീനിംഗ് ഓയില്‍, ഇ.സി.ജി പേപ്പര്‍, ദന്തല്‍ മെറ്റീരിയല്‍സ് ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്ലിംഗ് എന്നിവയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ഒമ്പത് ഉച്ചയ്ക്ക് ഒന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 0475 2228702. 

date