Post Category
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ ടി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ അണ്ണാകൊട്ടന്‍ ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 27 ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments