Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള എ.സി കാർ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് 12 ഉച്ചയ്ക്ക് മൂന്നുവരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ -0484-2425249  

date