Post Category
ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറിക്ക് പുരസ്കാരം
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവിന് ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ ജനമിത്ര പുരസ്കാരം. സമിതിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളും സാമൂഹ്യ - ജീവകാരുണ്യ രംഗങ്ങളിലെ ഇടപെടലുകളും വിലയിരുത്തിയാണ് നല്‍കിയത്.
ശിശുപരിചരണ കേന്ദ്രം, ചെസ്സ് പരിശീലനം, എന്റെ വിദ്യാലയം എന്റെ കൃഷി പദ്ധതി, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, കരിയര്‍ ഗൈഡന്‍സ് ക്ളാസുകള്‍, വിദ്യാരംഭം, നെന്മാണിക്യം പദ്ധതി, സെമിനാറുകള്‍, ബാലപാര്‍ലമെന്റ് തുടങ്ങിയവയാണ് നേട്ടത്തിലേക്ക് നയിച്ചത്.
date
- Log in to post comments