Skip to main content

ഡാറ്റ എൻട്രി ഓപ്പറേറ്റർ

കേരള വനിത കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ  ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, കുറഞ്ഞത് ആറുമാസം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ്/ ഡിസിഎ. എം എസ് ഓഫീസ് പരിചയം അഭികാമ്യം. പ്രായപരിധി 18-40 വയസ്. മാർച്ച് ആറിന് രാവിലെ 9.30 ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ : 0471 2303659, 8281199055

date