Skip to main content

നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025 - 260 അദ്ധ്യായന വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടി ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതി NTC കരസ്ഥമാക്കുന്നതിനുള്ള അപേക്ഷ സമർപ്പണത്തിന്റെ നോട്ടിഫിക്കേഷൻ വ്യാവസായിക പരിശീലന വകുപ്പ് വെബ് സൈറ്റിൽ (https:det.kerala.gov.inപ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ കാണുക.

പി.എൻ.എക്സ്. 929/2026

date