Skip to main content

സൗജന്യ സ്കിൽ കോഴ്സ്

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ യൂസർ എക്സ്പീരിയൻസ് (യു. എക്സ്) ഡിസൈനർ സ്കിൽ കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: എഞ്ചിനീയറിംഗ്/ശാസ്ത്ര വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. രജിസ്ട്രേഷന്: https://forms.gle/kH2ucPm4sz9W6Ghh9 ഫോൺ: 9495999672

date