Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (21) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (21) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: പ്യൂപ്പിള്‍സ് ക്ലിനിക്ക് ഹോസ്പിറ്റല്‍ പത്തനംതിട്ട, പരാഗ് മെഡിക്കല്‍സ് ആന്‍ഡ് ഏജന്‍സീസ് കോന്നി, കാവില്‍ ഡ്രസ് ഹൗസ് കോഴഞ്ചേരി, വാഴവിളയില്‍ ആശ്വാസ് മെഡിക്കല്‍സ് അടൂര്‍, ജന്‍ ഔഷധി കേന്ദ്ര കുളനട പന്തളം, മരങ്ങാട്ട് മെഡിക്കല്‍സ് കാവുംഭാഗം തിരുവല്ല, മേമന മെഡിക്കല്‍ സ്റ്റോര്‍ അങ്ങാടി റാന്നി, പടിഞ്ഞാറെമണ്ണില്‍ മെഡിക്കല്‍സ് മാടമണ്‍ റാന്നി.

                                                                   (പ്രതേ്യക പത്രക്കുറിപ്പ്  68/18)

date