Post Category
ടെൻഡർ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 179 അങ്കണവാടികളിലേക്ക് 2025-26 വർഷത്തേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ മാർച്ച് 17-ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും.
ഫോൺ: 0484 2448803.
date
- Log in to post comments