Skip to main content

പഠന കിറ്റ് വിതരണം

മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യും. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള അംഗങ്ങൾ മാർച്ച് 20നകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് : 0474 2749334.

date