Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഡ്രോൺ ഉപയോഗത്തിന് നിരോധനം

പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച്  വൈസ് പ്രസിഡൻറ് സി പി രാധാകൃഷ്ണന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡ്രോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം. മാർച്ച് 1 രാവിലെ ആറുമണി മുതൽ 2 രാവിലെ ആറുമണിവരെ സ്കൂളും അഞ്ച് കിലോമീറ്റർ ചുറ്റളവും ഡ്രോൺ ഫ്രീ സോൺ ആയി പ്രഖ്യാപിച്ചു.

ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്  ലംഘിക്കുന്നവരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് റൂറൽ പോലീസ് മേധാവി അറിയിച്ചു.

date