Skip to main content

ടെൻഡർ ക്ഷണിച്ചു

കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 174 അങ്കണവാടി കേന്ദ്രങ്ങളിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു . മാർച്ച് 12 ഉച്ചയ്ക്ക് രണ്ടിന് മുൻപായി ടെൻഡർ സമർപ്പിക്കേണ്ടതാണ് . 
ഫോൺ : 0484-2520783 
 

date