Skip to main content

സൗജന്യ വെബ്ബിനാർ

അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കേരളത്തിലെ മുൻനിര ഭാഷാ പഠന സ്ഥാപനമായ ജോർജിയൻ ഇന്റർനാഷനലുമായി സഹകരിച്ച് ഗ്ലോബൽ  പാത്ത് വെയ്‌സ് : സ്റ്റഡി  അബ്രോഡ്  ആൻഡ്  ഓവർസീയേഴ്സ്  കരിയേഴ്സ്  ഗൈഡൻസ്  എന്ന പേരിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 7, വൈകിട്ട് 7.00 മുതൽ 8.00 വരെ നടക്കുന്ന പരിപാടിയിൽ  എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കും വിദേശ തൊഴിൽ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ -7025870056, 8089476198

date