Post Category
ടെന്‍ഡര്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വോട്ടെടുപ്പ് ദിവസം വരെ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കോട്ടാത്തല, എനാത്ത്, തൃക്കണ്ണമംഗലം, ചടയമംഗലം നിയോജകമണ്ഡലത്തിലെ നിലമേല്‍, മടത്തറ, ചെറിയവെളിനല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ എസ് എസ് ടി ചെക്ക് പോസ്റ്റുകളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്കായി ദര്‍ഘാസ് ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. മാര്‍ച്ച് 12 ഉച്ചയ്ക്ക് 2.30നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കലക്ടറേറ്റ്, കൊല്ലം, 691013 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.
date
- Log in to post comments