Post Category
അഭിമുഖം
എസ്.എച്ച്.എസ്.ആര്‍.സി കേരള യില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് -1 (മെഡിക്കല്‍) തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാര്‍ച്ച് അഞ്ചിനു രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. വെബ്സൈറ്റ് sshrc.kerala.gov.in . ഫോണ്‍: 0471 2323223.
date
- Log in to post comments