Skip to main content

ലേലം

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍, കോഴഞ്ചേരി പബ്ലിക് മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ എന്നിവയുടെ ലേലം/ പുനര്‍ലേലം / കൊട്ടേഷന്‍ മാര്‍ച്ച് അഞ്ച് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഫോണ്‍: 9496762655
 

date