Post Category
വികസന സമിതി യോഗം
ജില്ലാതല പട്ടികജാതി പട്ടിക വര്‍ഗ വികസന സമിതി യോഗം മാര്‍ച്ച് രണ്ട് രാവിലെ 11.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments