Post Category
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദമുള്ള കുടുംബശ്രീ/ ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35. പ്രതിമാസം ഓണറേറിയം 20,000 രൂപ. അവസാന തീയതി മാര്‍ച്ച് ഏഴ് വൈകിട്ട് അഞ്ച്. അപേക്ഷ ഫോറം www.kudumbashree.org ല്‍ ലഭിക്കും. ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ മൂന്നാം നില , പത്തനംതിട്ട വിലാസത്തിലും ഓഫീസിലും അപേക്ഷ സമര്‍പ്പിക്കാം.
date
- Log in to post comments