Post Category
കെടെറ്റ് രജിസ്റ്റര്‍ ചെയ്യണം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെയുള്ള അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് കെടെറ്റ് നേടിയ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ റാന്നി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 224388
date
- Log in to post comments