Skip to main content

മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മാണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 04, ബുധന്‍)

മെഴുവേലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലസ്ഥാപനവും പണി പൂര്‍ത്തിയായ പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് (മാര്‍ച്ച് 04, ബുധന്‍) വൈകിട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

date