Post Category
ക്വട്ടേഷന്‍
നിയസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ക്രമീകരിക്കുന്ന കണ്ട്രോള് റൂമുകളിലേക്കും നോഡല്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ലാപ്പ്ടോപ്പ്, പ്രിന്റര്‍ (പ്രിന്റ്, കോപ്പി, സ്കാന്‍), ടെലിവിഷന്‍ (50 ഇഞ്ച്) എന്നിവയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഏഴ് വൈകിട്ട് നാലിനകം പത്തനംതിട്ട കലക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 0468 2320940.
date
- Log in to post comments