Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍സിഎ- മുസ്ലീം) ( കാറ്റഗറി നം. 303/2022) തസ്തികയിലേക്ക് 2024 ഡിസംബര്‍ 11 ന് നിലവില്‍  വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
 

date