Post Category
ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുളള 155 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മാര്‍ച്ച് 10 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0469 2610016, 9188959679.
date
- Log in to post comments