Skip to main content

2026 നിയമസഭാതിരഞ്ഞെടുപ്പ്: സീലുകള്‍ ഉണ്ടാക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് 1898 പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കേണ്ട ഡിസ്റ്റിംഗഷിംഗ് മാര്‍ക്ക് സീല്‍, വരണാധികാരികളുടെ ഡെസിഗ്നേഷന്‍ സീല്‍ എന്നിവ ഉണ്ടാക്കി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 13 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആലപ്പുഴ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0477-2251801, 8547610045

date