Post Category
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: ടെന്‍ഡര്‍ ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഒരു സിവില്‍ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ etenders.kerala.gov.in, www.lsgkerala.gov.in/tender എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. മാര്‍ച്ച് 13ന് വൈകിട്ട് നാല് മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 0478-2523010
date
- Log in to post comments