Skip to main content

വാക്ക് ഇൻ ഇൻറർവ്യൂ

വിതുര താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ECG & AUDIOMETRY DIPLOMA COURSE (VHSE) പാസായിരിക്കണം. പ്രായപരിധി 60 വയസിൽ താഴെ. മേൽ പരാമർശിച്ച് യോഗ്യതയുള്ളവർ മാർച്ച് 11 രാവിലെ 10.30നും 11.30നുമിടയിൽ അസ്സൽ സർട്ടിഫികറ്റുകളും ആധാർപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ജില്ല പഞ്ചായത്ത് തിരുവനന്തപുരം കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് എത്തിച്ചേരണം.

പി.എൻ.എക്‌സ്. 1058/2026

date