Skip to main content

സ്‌പോട്ട് അഡ്മിഷന്‍

   വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക്   സ്‌പോട്ട് അഡ്മിഷന്‍ നടത്തും.   മാര്‍ച്ച് 13  വൈകിട്ട് 5 നകം ഹാജരാകണം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫോണ്‍: 8589898962, 7012332456.
 

 

date