Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ.), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ.), വേര്‍ഡ് പ്രോസസ്സിംഗ് & ഡാറ്റ എന്‍ട്രി, ബേസിക് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ( ടാലി & എം.എസ്. ഓഫീസ്) കോഴ്‌സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി അപേക്ഷിക്കണം. ഫോണ്‍: 9605404811, 0481 2304031.

date