Skip to main content

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം

 
അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്‌സറേ ടെക്‌നീഷ്യന്‍) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു.  സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ക്ക്  അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം മാര്‍ച്ച് 12 ഉച്ചയ്ക്ക് 12ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍ : 04735231900.
 

date